SPECIAL REPORT'സഹോദരിയുടെ കുഞ്ഞിനെ ലാളിക്കുമ്പോഴും നിതീഷ് സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കിയില്ല; കുഞ്ഞിന്റെ ചോറൂണിന് നാട്ടിലെത്തിയിട്ടും ഒപ്പമുണ്ടായില്ല; മകള്‍ക്ക് അച്ഛനും അമ്മയും വേണമെന്ന് വിപഞ്ചിക ബന്ധുക്കളോട് പറയുമായിരുന്നു; വിവാഹമോചനത്തിന് നോട്ടീസ് ലഭിച്ചതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു'; മകളുടെയും കുഞ്ഞിന്റെയും മരണത്തില്‍ നീതി തേടി അമ്മ ഷൈലജസ്വന്തം ലേഖകൻ13 July 2025 12:09 PM IST